എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എന്റെ പ്രകൃതിയ്‌ക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതിയ്‌ക്കായ്‌


പൂക്കളും തൈകളും നട്ടു ഞാൻ ആദ്യമായ്
എൻ പുത്തൻ തലമുറയ്‌ക്കായ്‌
പുതു മണമായ് കാറ്റുവന്നു
ഞാൻ ശ്വസിച്ചു എൻ ശുദ്ധവായു .

ശുദ്ധജലം എൻ സ്വപ്നമായ് മാറി
വൃത്തിയാക്കി ഞാൻ ജലാശയമൊക്കെയും
കുയിലിൻ ഇമ്പമാം പാട്ടു കേട്ടു ഞാൻ
കുഞ്ഞാറ്റ കിളിയുടെ മധുര ഈണവും

ഈ പ്രകൃതി തൻ ശബ്ദത്തെ മലിനമാക്കരുത്
ഈശ്വരൻ നല്‌കിയ ഈ പ്രകൃതി
നല്ലൊരു നാളേയ്ക്കായ് കരുതി വയ്‌ക്കൂ
നമ്മുടെ ഈ പ്രകൃതിയെ ...
 

അന്ന എസ് ജെ
3 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത