സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


പോരാടാം നാം ഒരുമിച്ച്
നാടും വീടും ശുചിയാക്കാം
കയ്യും മുഖവും കഴുകീടാം
പ്രതിരോധിക്കാം രോഗത്തെ

പ്രതിരോധിക്കാം കൊറോണയെ
അകറ്റി നിർത്താം രോഗത്തെ
ഭയമല്ലിവിടെ ആവശ്യം
ജാഗ്രതയോടെ മുന്നേറാം
ജാഗ്രതയോടെ മുന്നേറാം...!!!

 

ആയിഷ. A
1 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത