ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വരുത്തിയ വിന

< p > < b r > എല്ലാ വീട്ടിലും എല്ലാവരും ഉണ്ട്.ആർക്കും ഒരു തിരക്കുമില്ല.ആർക്കുംഎവിടെയും പോകണ്ട.കൊറോണയെന്ന ഒരു വൈറസാണ് ഇതിനെല്ലാം കാരണം.ലോകത്ത് എല്ലാവർക്കും അവനെ ഭയമാണ്.ധൃതിയിലായിരുന്ന എല്ലാവരെയും അവൻ വീട്ടിലിരുത്തി.കുറേപേർക്ക് രോഗം വരുത്തി.മറ്റു ചിലരെ മരണത്തിനു വിട്ടുനൽകി.ചിലരെ ആശുപത്രിയിലും വീട്ടിലും നിരീക്ഷണത്തിലാക്കി.കൊറോണയെ നമുക്ക് ഇവിടെനിന്നും തുരത്തണം. അതിനായി കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം. പരമാവധി യാത്രകൾ ഒഴിവാക്കണം.പുറത്തു പോകുമ്പോൾ മാസ്കു് ധരിക്കണം. < / p >

സന പർവ്വീൻ
2 B ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം