ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

പൂ പൂ പിച്ചിപ്പൂൂ

പൂ പൂ മുല്ലപ്പൂ

പൂ പൂ ആമ്പൽപ്പൂ

പൂ പൂ റോസാപ്പൂ

ആഹാ എന്തോരു ചന്തം !

മണവും കൂടെയുണ്ടേ .

ഹുുദഹനാൻ. എച്ച്
1 എ ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത