സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.

കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ 20 സെക്കൻ്റ് സോപ്പ് ഉപയോഗിച്ച് കഴുകണം കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ സാമൂഹിക അകലം പാലിക്കണം. മുഖാവരണം തീർച്ചയായും ധരിക്കണം. കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ പനി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയാണ്.ഈ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണം. കഴിയാവുന്നതും വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുത് .സമൂഹ വ്യാപനം തടയാൻ ഇത് സഹായിക്കും. <
ഈ രോഗത്തെ തുരത്താൻ ഇതാ ഒരു മുദ്രാവാക്യം Break the chain.

നിത്യ P V
3 A [[34310|]]
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം