സി എസ് ഐ കഴക്കൂട്ടം/അക്ഷരവൃക്ഷം/പ്രകൃതിയെ കാക്കണം
പ്രകൃതിയെ കാക്കണം
രാത്രിയും പകലും തുടിക്കുന്ന പ്രകൃതിയെ നമിക്കണം നാം ഓരോ ദിവസവും അരുവികൾ കുരുവികൾ വിടപികൾ തിങ്ങിയ ഈ പ്രകൃതിയെ കാക്കണം എല്ലായിപ്പോഴും അമ്മയല്ലോ പ്രകൃതി,നന്മയല്ലോ പ്രകൃതി ഈശ്വരൻ തന്ന പുണ്യമല്ലോ പ്രകൃതി നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ ഒരുമിക്കണം നമ്മൾ മാനുഷർ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ