ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ആദ്യം വേണ്ടത് വ്യക്തി ശുചിത്വം
പിന്നെ വേണ്ടത് ഭവന ശുചിത്വം
പിന്നീടായാൽ വിദ്യാലയവും
പിന്നെ വേണ്ടത് പരിസര ശുചിത്വം
അതിനു പുറമെ നാടും നഗര ശുചിത്വം
അങ്ങനെ വന്നാൽ ലോകം ശുചിത്വം.
 

ശിഫാന തസ്‌നീം
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത