ആദ്യം വേണ്ടത് വ്യക്തി ശുചിത്വം പിന്നെ വേണ്ടത് ഭവന ശുചിത്വം പിന്നീടായാൽ വിദ്യാലയവും പിന്നെ വേണ്ടത് പരിസര ശുചിത്വം അതിനു പുറമെ നാടും നഗര ശുചിത്വം അങ്ങനെ വന്നാൽ ലോകം ശുചിത്വം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത