സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കോവിഡ് 19 അതിജീവനം
കോവിഡ് 19 അതിജീവനം
ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ് -19എന്ന കൊറോണ വൈറസ് •പേടിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശമാണ് സർക്കാരും മതമേലധികാരികളും നമുക്ക് നൽകുന്നത് •നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നിയമങ്ങൾ പാലിക്കാതെ നമ്മുടെ മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ധിക്കരിച്ചു പുറത്തേക്കിറങ്ങിയാൽ സമൂഹത്തിനുതന്നെ നമ്മൾ ഒരു ഭീഷണിയാകും• അതുകൊണ്ടുതന്നെ നമ്മുടെ സർക്കാർ നമുക്ക് നൽകുന്ന നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കുക• ഇങ്ങനെ ചെയ്യുന്നതുമൂലം സമൂഹ വ്യാപനം തടയാൻ സാധിക്കുന്നതിനു പുറമേ രോഗികളുടെ എണ്ണത്തിൽ കുറവുവരുത്താനും അതുമൂലം മരണസംഖ്യ കുറയ്ക്കാനും സാധിക്കുന്നു• കോവിഡ് -19 എന്ന മഹാമാരി ചെറുത്തു നിൽക്കണം എങ്കിൽ നമ്മൾ സഹകരിച്ചേ തീരൂ•
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം