സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ പ്രതിരോധിക്കാം


ലോകത്തെ വിഴുങ്ങുവാൻ വന്നൊരു
കോറോണയെന്ന മഹാ വിപത്തിനെ തുരത്തിടാം
മനസ്സ് കൊണ്ട് ഒന്നിച്ചു നേരിടാം
കൈകൾ കഴുകണം ,മാസ്കുകൾ ധരിക്കണം
ആരോഗ്യ വകുപ്പ് നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം
നിയമ പാലകർ പറയുന്ന ചട്ടങ്ങൾ
ഒക്കെയും അനുസരിച്ചീടുക നാം
കാലനായ് വന്ന മഹാമാരിയെ തുരത്തുവാൻ -
ഒഴിവാക്കീടാം ഹസ്തദാനം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
ഭയപ്പെടാതെ ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ നേരിടാം
നമുക്കി നാളുകൾ .......
 

അനശ്വര .എസ്
നാല് ഡി എ,ജെ. ബി .എസ്.ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത