സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്പുതു പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതു പ്രാർത്ഥന

പള്ളി മണികൾ മുഴങ്ങുന്നില്ല
ഓംകാര നാദവും കേൾക്കുന്നില്ല
ബാങ്കു വിളികളും കേൾക്കാനില്ല
 എല്ലാം കൊറോണ കാലം അല്ലേ
 പള്ളിയിൽ കയറിടാതെ
അമ്പലം വലം വെച്ചീടാതെ
മോസ്കിൽ നിസ്കരിച്ചിടാതെ
വീട്ടിലിരുന്ന് പ്രാർത്ഥിച്ചീടാം
എന്നൊരു പുതു പാഠം
 നമ്മെ പഠിപ്പിച്ചതും
കൊറോണയെന്ന വില്ലൻ അല്ലോ.

ഗൗദം പ്രകാശ്
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത