സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്പുതു പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പുതു പ്രാർത്ഥന

പള്ളി മണികൾ മുഴങ്ങുന്നില്ല
ഓംകാര നാദവും കേൾക്കുന്നില്ല
ബാങ്കു വിളികളും കേൾക്കാനില്ല
 എല്ലാം കൊറോണ കാലം അല്ലേ
 പള്ളിയിൽ കയറിടാതെ
അമ്പലം വലം വെച്ചീടാതെ
മോസ്കിൽ നിസ്കരിച്ചിടാതെ
വീട്ടിലിരുന്ന് പ്രാർത്ഥിച്ചീടാം
എന്നൊരു പുതു പാഠം
 നമ്മെ പഠിപ്പിച്ചതും
കൊറോണയെന്ന വില്ലൻ അല്ലോ.

ഗൗദം പ്രകാശ്
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത