ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെ

നാം മനുഷ്യർക്കു വേണമല്ലോ .
ശുചിത്വം എന്നൊരു ശീലം .
ചൊട്ടയിലെ തുടങ്ങണം .
ചുടലവരെ തുടരണം .
ആരോഗ്യം എല്ലാം വഴിയേ .വരും .
അസുഖമെല്ലാം സ്ഥലം വിടും .
മിടുക്കരായി വളർന്നീടാം .
സമർത്ഥരായി പഠിച്ചീടാം .
ജീവിതത്തിൽ മുന്നേറാം .
വ്യക്തിശുചിത്യം ശീലമാക്കാം .
പരിസര ശുചിത്വം ശീലമാക്കൂ .
ശുചിത്വത്തോടെ വളർന്നെന്നാൽ .
ആരോഗ്യത്താൽ വിളങ്ങീടാം .
നല്ലൊരു നാളെ പാടിത്തുയർത്താം .
 

കല്യാണി .ബി
3 B ജി.എൽ.പി.എസ്. വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത