നാം മനുഷ്യർക്കു വേണമല്ലോ .
ശുചിത്വം എന്നൊരു ശീലം .
ചൊട്ടയിലെ തുടങ്ങണം .
ചുടലവരെ തുടരണം .
ആരോഗ്യം എല്ലാം വഴിയേ .വരും .
അസുഖമെല്ലാം സ്ഥലം വിടും .
മിടുക്കരായി വളർന്നീടാം .
സമർത്ഥരായി പഠിച്ചീടാം .
ജീവിതത്തിൽ മുന്നേറാം .
വ്യക്തിശുചിത്യം ശീലമാക്കാം .
പരിസര ശുചിത്വം ശീലമാക്കൂ .
ശുചിത്വത്തോടെ വളർന്നെന്നാൽ .
ആരോഗ്യത്താൽ വിളങ്ങീടാം .
നല്ലൊരു നാളെ പാടിത്തുയർത്താം .