ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ചൈനയിലെ വുഹാനിൽ നിന്ന്
പടർന്നു കേരളത്തിൽ കൊറോണ
ഭീതിയോടെ കേരളമക്കൾ
ജാഗ്രതയോടെ സർക്കാരും
ഭീതി വേണ്ട, പേടി വേണ്ട
അതിജീവിക്കാം കോവിഡിനെ
കൈ കഴുകിടാം,
ശുചിത്വമോടെ നടന്നിടാം
നിശ്ചിത അകലം പാലിച്ചിടാം
നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തെ തോൽപ്പിച്ച നമ്മൾ
കോവിഡിനെയും തുരത്തിടാം
ഒറ്റകെട്ടായി ഒരുമയോടെ


 

സൈനബ് ലത്തീഫ്
3 A ഗവ .യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത