ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നടവഴി എത്ര വൃത്തി ഉണ്ടെങ്കിലും
 പൊടി പിടിക്കുക തന്നെ ചെയ്യും
 മനുഷ്യൻ എത്ര നന്നായിരുന്നാലും
 തെറ്റ് സംഭവിക്കുകതന്നെ ചെയ്യും
 അകം വൃത്തിയാക്കുമ്പോൾ പുറം
 വൃത്തികേടായി വരും
 അല്ല, പുറം മാത്രം വൃത്തിയായി
ഇരുന്നത് കൊണ്ട് ഒരു കാര്യമില്ല.

ഹരിനാരയണ൯ പി.എസ്
3A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത