ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നടവഴി എത്ര വൃത്തി ഉണ്ടെങ്കിലും
 പൊടി പിടിക്കുക തന്നെ ചെയ്യും
 മനുഷ്യൻ എത്ര നന്നായിരുന്നാലും
 തെറ്റ് സംഭവിക്കുകതന്നെ ചെയ്യും
 അകം വൃത്തിയാക്കുമ്പോൾ പുറം
 വൃത്തികേടായി വരും
 അല്ല, പുറം മാത്രം വൃത്തിയായി
ഇരുന്നത് കൊണ്ട് ഒരു കാര്യമില്ല.

ഹരിനാരയണ൯ പി.എസ്
3A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത