Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കേരളവും
അന്നൊരു നാളിൽ കൊറോണയെത്തി
കേരളത്തിൽ അവിടവിടായ്
എവിടെ എവിടെ ആൾക്കാരെവിടെ
കൊറോണ അലഞ്ഞു വഴി നീളെ
വീട്ടിൽ ഒളിച്ചു നാട്ടാരെല്ലാം
കാവൽ നിന്നു പോലീസും
നഴ്‌സുമാരും ഡോക്ടർമാരും
അങ്കംവെട്ടി കൊറോണയുമായി
സോപ്പും വെള്ളവും മാസ്‌കും കൂടി
അകറ്റിനിർത്തി കൊറോണയെ
എല്ലാരുംകൂടൊത്തുപിടിച്ചാൽ
പൊളിച്ചടുക്കാം കൊറോണയെ
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|