എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ വൃത്തി തന്നെ ശക്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി തന്നെ ശക്തി

ഒരിക്കൽ ഒരു ഗ്രാമത്തിൽ രണ്ട് ഉറ്റ ചങ്ങാതിമാർ ഉണ്ടായിരുന്നു. അപ്പുവും കണ്ണനും. അപ്പു വിടും പരിസരവും വൃത്തിയായി സൂക്ഷിക്കും. കണ്ണൻ്റെ വീട്ടുപരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി .ഇതു കണ്ട അപ്പു കണ്ണനോടു പറഞ്ഞു വിടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ. അവൻ അതൊന്നും കേട്ട ഭാവം നടിച്ചില്ല. കണ്ണൻ്റെ വീട്ടിൽ നിറയെ കൊതുക് . അവന് പനി പിടിച്ചു ആശുപത്രിയിലായി. അപ്പുകണ്ണനെ കാണാൻ ആശുപത്രിയിലെത്തി അപ്പുപറഞ്ഞു ഞാൻ നിന്നോട് പറഞ്ഞില്ലേ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അന്നു നീ അത് കേട്ടിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ ഗതി വരില്ലായിരുന്നു' കണ്ണൻ പറഞ്ഞു. ഇനി ഞാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും.

അവിഷ്ണ
1 A എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ