എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/ആമയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആമയും പൂച്ചയും

മീശ ഉള്ള പൂച്ചയും
ആശ ഉള്ള ആമയും
വീശു മുറം വാങ്ങാൻ
വീട് വിട്ടു പോയി
വീശുമുറം വീശിയും
മീശ ഒന്ന് ആട്ടിയും
ആമയും പൂച്ചയും
വീട്ടിൽ എത്തി ചേർന്നു

ശ്രീഹരി
3 A എസ്. എ. എൽ.പി.എസ്. പരുത്തൻപാറ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത