സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നാം പോരാടിടാം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി നാം പോരാടിടാം

ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകിടണം സോപ്പിനാലെ ശ്രെദ്ധയോടിക്കാര്യമാവർത്തിക്കു
നന്നായകലവും പാലിക്കേണം
മാസ്‌ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്യമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാക്കണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പെടുത്തു
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഒറ്റക്കെട്ടായി നാം പോരാടിടാം കൊറോണ എന്നൊരു വൈറസിനെ

ഷാരോൺ ഷിജു
3 C സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത