എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
COVID 19

ഇന്ന് നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 .കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിലെ തുടർച്ചയായുള്ള അസ്വസ്ഥത, വരണ്ട ചുമ ,കടുത്ത പനി ,വയറിളക്കം എന്നിവ അടുത്തുനിന്ന്ചുമയ്ക്കുകയോ തുമ്മുകയോ രോഗം ബാധിച്ചവരേയോ മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവരുമായി അടുത്തിടപഴകുകയോ ചെയ്താൽ ഈ രോഗം പടരുന്നതാണ്. <
ഈ രോഗത്തിൽ നിന്ന് നിന്ന് രക്ഷനേടാൻ മൂന്ന് അടിയെങ്കിലും അകലം പാലിക്കുക മാസ്ക് ഉപയോഗിക്കുക. ആരെയും സ്പർശിക്കാതിരിക്കുക, സാനിറ്റൈസർ ഉപയോഗിച്ച കൈകൾ ഇടവേളകളിൽ വൃത്തിയാക്കുക.

നന്ദിത. ഡി. പ്രഭു
2 നടയ്ക്കാവ് എൽ. പി. എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം