എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/COVID 19
COVID 19
ഇന്ന് നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 .കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിലെ തുടർച്ചയായുള്ള അസ്വസ്ഥത, വരണ്ട ചുമ ,കടുത്ത പനി ,വയറിളക്കം എന്നിവ അടുത്തുനിന്ന്ചുമയ്ക്കുകയോ തുമ്മുകയോ രോഗം ബാധിച്ചവരേയോ മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവരുമായി അടുത്തിടപഴകുകയോ ചെയ്താൽ ഈ രോഗം പടരുന്നതാണ്.
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം