എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/പച്ചത്തുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചത്തുരുത്ത്

വേനൽ ചൂടിനും സ്നേഹത്തിന് തണുപ്പ്..
മഴമാറിനിന്നിട്ടും പ്രകൃതി എത്ര സുന്ദരി...
 മണ്ണിലിറങ്ങി മാനുഷ്യർ
 പച്ചയുടുപ്പിട്ട അണിഞ്ഞൊരുങ്ങി പ്രകൃതി...
പൊന്നുവിളയിച്ചു സംതൃപ്തി നേടിയെല്ലാരും...
  ആവശ്യങ്ങൾക്കൊതുക്കാമായി !
ചുറ്റുപാടും വൃത്തിയുമായി....
ആര്ഭാടങ്ങളെല്ലാം മറഞ്ഞു .
.ഗ്രാമം സുന്ദരിയായി...
കണ്ണടച്ച് ശ്വസിച്ചുഞാൻ !
എന്നിൽ നിറഞ്ഞതത്രയും
സ്നേഹത്തിന്റെ ഒരുമയുടെ ഗന്ധം മാത്രം...
കളിക്കളങ്ങളൊഴിഞ്ഞിട്ടും..
അകത്തളങ്ങളിൽ ഉല്ലാസം നിറഞ്ഞു...
അച്ഛനും അമ്മയും ഞങ്ങളുമൊന്നായ്
കളിച്ചു രസിച്ചു മനം നിറഞ്ഞു....
 

ധ്യാൻ മഹേശ്വർ
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത