എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം
കാഴ്ചക്കപ്പുറം എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന രണ്ട അനാഥവൃദ്ധദമ്പതകളെ കാണാം കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം .