ജി എൽ പി എസ് പുതുപ്പാടി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂവുകൾ തോറും പാറി നടക്കും

പുത്തനുടുപ്പിട്ട പൂമ്പാറ്റേ

പുഞ്ചിരി ആണോ നിൻ ചുണ്ടിൽ

പൂന്തേനാണോ നിൻ ചുണ്ടിൽ
 

വിശ്വജിത് വിജീഷ്
1 A GLPS PUTHUPPADY
KOTHAMANGALAM ഉപജില്ല
ERNAKULAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത