പൂവുകൾ തോറും പാറി നടക്കും പുത്തനുടുപ്പിട്ട പൂമ്പാറ്റേ പുഞ്ചിരി ആണോ നിൻ ചുണ്ടിൽ പൂന്തേനാണോ നിൻ ചുണ്ടിൽ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത