എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/പച്ചതത്ത

11:20, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചതത്ത

തത്തേതത്തേ പച്ച തത്തേ
വയലിലുറങ്ങും തത്തേ
നെല്ലിൻ ഓലകൾ തിന്നിട്ടോ
വന്നു നിനക്കീ പച്ചനിറം

ഋതു നന്ദ എ കെ
1 കോട്ടൂളി യൂ പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത