ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/പാഠം പഠിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠം പഠിച്ചു

കൊറോണ വന്നു ക്ഷമ പഠിച്ചു
കൊറോണ വന്നു സ്നേഹിക്കാൻ പഠിച്ചു
കൊറോണ വന്നു വൃത്തി പഠിച്ചു
കൊറോണ വന്നു വരക്കാൻ പഠിച്ചു
കൊറോണ വന്നു വായന പഠിച്ചു
കൊറോണ വന്നു ചിന്തിക്കാൻ പഠിച്ചു
കൊറോണ വന്നു എളിമ പഠിച്ചു
കൊറോണ വന്നു പാഠം പഠിച്ചു

ഫാലിഹ. എസ്.കെ.പി
3 ജി ഡബ്ള്യൂ എൽ പി സ്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത