കൊറോണ വന്നു ക്ഷമ പഠിച്ചു കൊറോണ വന്നു സ്നേഹിക്കാൻ പഠിച്ചു കൊറോണ വന്നു വൃത്തി പഠിച്ചു കൊറോണ വന്നു വരക്കാൻ പഠിച്ചു കൊറോണ വന്നു വായന പഠിച്ചു കൊറോണ വന്നു ചിന്തിക്കാൻ പഠിച്ചു കൊറോണ വന്നു എളിമ പഠിച്ചു കൊറോണ വന്നു പാഠം പഠിച്ചു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത