എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/ലോകമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമഹാമാരി

കൊറോണ എന്ന മഹാമാരി
ലോകത്താക പടർന്നല്ലോ
കേവലം ഒരു വൈറസ് ആണല്ലോ ഇത്
അനുദിനം അനുദിനം പടരുന്നു
മാനവരാശി ഒട്ടാകെ
ഭീതിയിൽ ഉള്ളം പിടയുന്നു
നമ്മുടെ മാനവ സോദരേ
പാടേ നശിപ്പിച്ചു മുന്നേറുന്നു
എന്നാണിതിനൊരവസാനം
എന്നാണിതിൽ നിന്നൊരു മോചനം
ഇതിൽ നിന്നും നാം കരകയറാൻ
വൃക്തി ശുചിത്വo പാലിക്കണം
കേവലം അകലം പാലിക്കണം
വീട്ടിൽ തന്നെ ഇരിക്കേണം
നമ്മുടെ സോദരേ പരിപാലിക്കും
ദൈവതുല്ലിയരാം ശുശ്രുഷകരുടെ
നന്മക്കായി നാം പ്രാർത്ഥിക്കണം
 

ശ്രീലക്ഷ്മി ആർ
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത