മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതിയുടെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയുടെ നാളുകൾ


രാവിലെ ഞാൻ എഴുന്നേറ്റു
 പത്രം എടുത്തു നോക്കിയപ്പോൾ
 ഈ മഹാമാരിയെ ഞാൻ കണ്ടു
 ഈ ഭൂമി മുഴുവൻ ഭയം കൊണ്ടു മൂടി
 മർത്ത്യൻ പുഞ്ചിരി അപ്രത്യക്ഷമായി
 ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന്
 ഒഴിവാക്കാൻ കഴിയുമോ കഴിയുമോ

 

നിരഞ്ജന പി
3 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത