രാവിലെ ഞാൻ എഴുന്നേറ്റു പത്രം എടുത്തു നോക്കിയപ്പോൾ ഈ മഹാമാരിയെ ഞാൻ കണ്ടു ഈ ഭൂമി മുഴുവൻ ഭയം കൊണ്ടു മൂടി മർത്ത്യൻ പുഞ്ചിരി അപ്രത്യക്ഷമായി ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന് ഒഴിവാക്കാൻ കഴിയുമോ കഴിയുമോ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത