ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നന്മയാണു പ്രകൃതി
അമ്മയാണു പ്രകൃതി
സർവ്വ ജീവജാലങ്ങൾക്കും
കൂടൊരുക്കും പ്രകൃതി
സസ്യങ്ങൾക്കും അമ്മയായ്
ജീവികൾക്കും അമ്മയായ്
എല്ലാവർക്കും കാവലായ്
വീടൊരുക്കും പ്രകൃതി
വൃത്തിയായി നോക്കുകിൽ
സ്വർഗമായി തീർന്നിടും
വൃത്തിഹീനമാക്കിയാൽ
നരകമായ് തീർന്നിടും
നന്മയാണു പ്രകൃതി
ദൈവത്തിന്റെ പ്രകൃതി
 

അനഘ കെ.എ
4 A ജി.എം.എൽ.പി.എസ് ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത