ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്പരപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പരപ്പ്


ഭൂമിയിൽ ഒരു നാൾ കേട്ടുതുടങ്ങി
 ഭൂമിയിൽ ഒരു നാൾ
 അനുഭവപ്പെട്ടു
 ചുറ്റിലും എല്ലാം അമ്പരപ്പ്
 അങ്ങോട്ടോടി, ഇങ്ങോട്ട് ഓടി
 എന്ത് എന്ത് ചോദിച്ചു പരസ്പരം
 കൊറോണ...... കൊറോണ...
 ആളുകൾ അവന് പേരും നൽകി
 ഭീകര ജീവിയായി കണ്ടുതുടങ്ങി
 വാതിലടച്ച് ഇരിപ്പായി ലോകം
 കൊറോണ.... കൊറോണ എന്ന്
 ഓതി തുടങ്ങി......
 കേവലമൊരു ജീവിയെ കൊണ്ട്
 കെട്ടിൽ ആയല്ലോ ലോകം.....

 

നന്ദിത മേലത്ത്
5 B ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത