ഭൂമിയിൽ ഒരു നാൾ കേട്ടുതുടങ്ങി
ഭൂമിയിൽ ഒരു നാൾ
അനുഭവപ്പെട്ടു
ചുറ്റിലും എല്ലാം അമ്പരപ്പ്
അങ്ങോട്ടോടി, ഇങ്ങോട്ട് ഓടി
എന്ത് എന്ത് ചോദിച്ചു പരസ്പരം
കൊറോണ...... കൊറോണ...
ആളുകൾ അവന് പേരും നൽകി
ഭീകര ജീവിയായി കണ്ടുതുടങ്ങി
വാതിലടച്ച് ഇരിപ്പായി ലോകം
കൊറോണ.... കൊറോണ എന്ന്
ഓതി തുടങ്ങി......
കേവലമൊരു ജീവിയെ കൊണ്ട്
കെട്ടിൽ ആയല്ലോ ലോകം.....