എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
02:14, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- രേഖാനാഥ് (സംവാദം | സംഭാവനകൾ)
എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് ചെറിയനാട്
വിലാസം
എസ് എന്‍ ട്രസ്ററ് ഹയര്‍ സെക്കന്ററി സ്കൂള്‍, ചെറിയനാട്

ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010രേഖാനാഥ്




ചരിത്രം

ശ്രീനാരായണ ട്രസ് റ്റിന്റെകീഴില് രണ്ടായിരത്തിമൂന്നില് ഹൈസ് ക്കൂള് സ്ഥാപിതമായി. കോളേജില് നിന്ന് പ്രീഡിഗ്രി വേര്പെടുത്തിയതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സ് ക്കൂളാണ്.2004ല് ഹയര്സെക്കണ്ടറിയായി ഉയര്ത്തി.

ഭൗതികസൗകര്യങ്ങള്‍

ഹയര്സെക്കണ്ടറി ഉള്പ്പടെ 15 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിലാണ് സ് ക്കൂള് പ്രവര്ത്തിക്കുന്നത്.കമ്പ്യൂട്ടര് ലാബ്,സയന്സ് ലാബ്,സ്മാര്ട്ട് ക്ലാസ്റൂം, ലൈബ്രറി,ഇവയെല്ലാം പ്രവര്ത്തന സജ്ജമാണ്.കുട്ടികള്ക്ക് പ്രാഥമിക ആവശ്യങ്ങള് നിര് വ്വഹിക്കുന്നതിനുളള സൗകര്യങ്ങള് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എസ് എന്‍ ട്രസ്ററ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


  1. 2002-2004 അജീതാകുമാരി
  2. 2004-2005 ലാലി ദിവാകര്‍
  3. 2005-2008 ലാലി ദിവാകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി