കായൽപുരം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/വില്ലൻ കൊറോണാ
വില്ലൻ കൊറോണാ
അനുമോൾ ആകെ വിഷമത്തിലാണ്.പരീക്ഷയില്ല, പഠിത്തം ഇല്ല, സ്കൂൾ അടച്ചു. എന്നിട്ടും ഒരു പ്രയോജനവും ഇല്ല കൂട്ടുകാരുമൊത്തു കളിക്കാൻ പോകാനും പറ്റുന്നില്ല. പള്ളിയിലും പാർക്കിലും എന്തിനു വീടിനു പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. കഥപുസ്തകങ്ങളും കളർപെൻസിലും കാരംസ്ബോർഡും ടി.വിയും മാത്രം ശരണം. ഏതായാലും അച്ഛനും അമ്മയും ജോലിക്കു പോകുന്നില്ല. ഈ കൊറോണ ആള് കൊള്ളാവല്ലോ. ഇവൻ ആരാന്നു അമ്മയോട് ചോദിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |