ഗവ. എൽ. പി. എസ്. തൈക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റ നല്ല പൂമ്പാറ്റ
ഭംഗിയുള്ള ചിറകുള്ള പൂമ്പാറ്റ
പൂവിൽ വന്നിരുന്നു
പൂവിന്നു ആഹ്ളാദമായി
പൂമ്പൊടിയുമായി പറന്നു
മറ്റൊരു പൂവിൽ പോയി
പൂമ്പൊടി നൽകി
പൂന്തേനുണ്ടു രസിച്ചു
 

നീഹാരിക എസ് പത്മം
3 ഗവ.എൽ.പി.എസ്.തൈക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത