സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ മേഘമായി എൻ മനസ്സിൽ തെളിയുന്നു...
ദുഖങ്ങളിൽ സ്വരസംഗീതമായി...
മനസുകളെ ഒന്നായി തുറന്നിടാൻ
ഒരു ചെറു പുക തൂകും സ്വരം
ദുരെ ആകാശം ........
മുകളിൽ തേരായി
എന്നും സമാധാനത്തിൽ ഈണം...
മുഴുകി എന്നാൽ രൗദ്രത്തിൽ ദാനമായി..
പല്ലപ്പോൾ വർണത്തിന് സൗന്ദര്യം കനിയുന്നു...
ഏഴ് നിറം ചൊരിയുന്നു....

 

അതുല്യ കൃഷ്ണ .പി .എ
8 B സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത