കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


കാലത്ത്എഴുന്നേറ്റിടണം
പ്രഭാതകൃത്യംചെയ്തിടണം
വ്യായാമംചെയ്തിടണം
ഇളംവെയിൽകൊള്ളീടണം
രോഗത്തെ പ്രതിരോധിക്കാമല്ലോ....
മരങ്ങൾനട്ടുവളർത്തീടാം
നല്ലവായു ശ്വസിച്ചീടാം
പച്ചക്കറികൾ നട്ടീടാം
വിഷമില്ലാഭക്ഷണം
കഴിച്ചീടാം,
രോഗത്തെ
പ്രതിരോധിക്കാമല്ലോ....
പരിസരംവൃത്തിയാക്കീടാം
കൊതുകിനെ അകറ്റീടാം
വൈകാതെ ഉണ്ടീടാം
നേരത്തെ ഉറങ്ങീടാം
രോഗത്തെ പ്രതിരോധിക്കാമല്ലോ....

 


ധ്യാന സുനിൽകുമാർ
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത