കാലത്ത്എഴുന്നേറ്റിടണം
പ്രഭാതകൃത്യംചെയ്തിടണം
വ്യായാമംചെയ്തിടണം
ഇളംവെയിൽകൊള്ളീടണം
രോഗത്തെ പ്രതിരോധിക്കാമല്ലോ....
മരങ്ങൾനട്ടുവളർത്തീടാം
നല്ലവായു ശ്വസിച്ചീടാം
പച്ചക്കറികൾ നട്ടീടാം
വിഷമില്ലാഭക്ഷണം
കഴിച്ചീടാം,
രോഗത്തെ
പ്രതിരോധിക്കാമല്ലോ....
പരിസരംവൃത്തിയാക്കീടാം
കൊതുകിനെ അകറ്റീടാം
വൈകാതെ ഉണ്ടീടാം
നേരത്തെ ഉറങ്ങീടാം
രോഗത്തെ പ്രതിരോധിക്കാമല്ലോ....