ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കാക്കയും അരയന്നങ്ങളും
കാക്കയും അരയന്നങ്ങളും
ഒരിടത്ത് ഒരു കാട്ടിൽ ഒരു കാക്ക താമസിച്ചിരുന്നു.ഒരു ദിവസം കാക്ക ഒരു കാഴ്ച കണ്ടു. കുറെ അരയന്നങ്ങൾ തടാകത്തിൽ കുളിക്കുന്നു. അയ്യടാ !ഇവരെപ്പോലെ കുളിച്ചാൽ എനിക്കും നല്ല വെളുത്ത നിറം കിട്ടുമായിരിക്കും.കാക്ക വേഗം തന്നെതടാകത്തിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി.പക്ഷേ കാക്ക വെള്ളനിറം കിട്ടിയില്ല.ഇനിയും കുളിച്ചു നോക്കാം.കാക്ക പിന്നെയും പലവട്ടം കുളിച്ചുനോക്കി. പക്ഷേ വെള്ള നിറം കിട്ടിയില്ല. ഛേ ഞാനെത്ര കുളിച്ചാലും അരയന്നങ്ങളുടെ വെള്ളനിറം കിട്ടില്ല. കാര്യം മനസ്സിലായ കാക്ക വേഗം അവിടെനിന്നും പറന്നുപോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ