ചെമ്പിലോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ‍ൂര്യൻ/പ്രക‍ൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‍ൃതി

സ‍ൂര്യന്റെ ച‍ൂടിനാൽ തളർത്ത‍‍ും പ്രക‍ൃതി
ജലവ‍ും പഴവ‍ും തന്ന് ആരോഗ്യവാനാക്ക‍‍ും പ്രക‍ൃതി
ഭംഗിയ‍ും കര‍ുതല‍ും നിറഞ്ഞ പ്രക‍ൃതി
മന‍ുഷ്യരെ സ‍ൃഷ്‍ടിച്ച പ്രക‍ൃതി
മന‍ുഷ്യരെ സ്നേഹിച്ച പ്രക‍ൃതി
എന്നാൽ മന‍ുഷ്യരോ അഹങ്കാരികളായി
പ്രക‍ൃതിയെ നശിപ്പിക്ക‍ും പ്രവ‍ൃത്തിയിലേർപ്പെട്ട‍ു
മരങ്ങള‍ും ക‍ുന്ന‍ുകള‍ും ഇല്ലാതാക്കിയവൻ
ഹേ മന‍ുഷ്യാ! ഓർക്ക‍ുക നീ
പ്രക‍ൃതിയില്ലെങ്കിൽ നാമില്ല.

സോനിക.സി.പി
3 A ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍ക‍ൂൾ
കണ്ണ‍ൂർ നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത