ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

വീട്ടിലിരിക്കൂ കൂട്ടുകാരേ...
വീട്ടിലിരുന്നു പഠിച്ചീടാം...
പുറത്തിറങ്ങി നടക്കല്ലേ...
കോവിഡ് വന്ന് പിടിച്ചീടും...
വീട്ടിലിരുന്നു പഠിച്ചാല്...
കൂട്ടായ് നമുക്ക് പഠിക്കാലോ...
 

ഹിബ ഷെറിൻ.കെ.പി
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത