വീട്ടിലിരിക്കൂ കൂട്ടുകാരേ... വീട്ടിലിരുന്നു പഠിച്ചീടാം... പുറത്തിറങ്ങി നടക്കല്ലേ... കോവിഡ് വന്ന് പിടിച്ചീടും... വീട്ടിലിരുന്നു പഠിച്ചാല്... കൂട്ടായ് നമുക്ക് പഠിക്കാലോ...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത