എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ


കളകളമൊഴുകുമൊരു പുഴത൯ തീരത്ത്
ചെന്നിരിക്കുവാ൯ എന്തുരസം
പുഴയിലൂടെ തുള്ളികളിക്കുന്ന
പരൽ മീനിനെപ്പോലെ
തുള്ളികളിക്കുവാ൯ കൊതിയായീടുന്നു
ചിന്നി ചിന്നി പെയ്യുന്ന കാറ്റിലും മഴയിലും
പുഴനിറഞ്ഞൊഴുകുന്ന കാഴ്ചകാണാ൯
കണ്ണിനു കുളിർമയേകിടുന്ന
നമ്മുടെ പ്രകൃതി എത്ര മനോഹരമെന്ന്
നമ്മൾ മനസ്സിലാക്കീടണം
നമ്മൾ സംരക്ഷിച്ചീടണം
 

അനൽക്ക എം പി
4 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത