ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/മുറ്റത്തെ റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറ്റത്തെ റോസാപ്പൂവ്

എന്നുടെ വീട്ടിലെ
സുന്ദരി റോസ്സാപ്പൂവ്
കാണാൻ എന്തൊരു ഭംഗി
അവളെ കാണാനോ
സുന്ദരി റോസ്സാപ്പൂവ്
പല വർണ്ണത്തിലെ
ശലഭങ്ങൾ ഉമ്മകൊടുത്തു
പറക്കുന്നു ഇത് കണ്ട
ഞാൻ മോഹത്താൽ
മെല്ലെ പതുക്കെതൊട്ടപ്പോൾ
എന്നുടെ കയ്യിൽ കുത്തിയല്ലോ
അയ്യോ എന്നു വിളിച്ചു ഞാൻ
എന്നാലും നീ ഒരു സുന്ദരി റോസ്സാപ്പൂവ്

ആർദ്ര എ.എസ്.
2 ഗവ.എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത