ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/മുറ്റത്തെ റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുറ്റത്തെ റോസാപ്പൂവ്

എന്നുടെ വീട്ടിലെ
സുന്ദരി റോസ്സാപ്പൂവ്
കാണാൻ എന്തൊരു ഭംഗി
അവളെ കാണാനോ
സുന്ദരി റോസ്സാപ്പൂവ്
പല വർണ്ണത്തിലെ
ശലഭങ്ങൾ ഉമ്മകൊടുത്തു
പറക്കുന്നു ഇത് കണ്ട
ഞാൻ മോഹത്താൽ
മെല്ലെ പതുക്കെതൊട്ടപ്പോൾ
എന്നുടെ കയ്യിൽ കുത്തിയല്ലോ
അയ്യോ എന്നു വിളിച്ചു ഞാൻ
എന്നാലും നീ ഒരു സുന്ദരി റോസ്സാപ്പൂവ്

ആർദ്ര എ.എസ്.
2 ഗവ.എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത