കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/അക്ഷരവൃക്ഷംഅതിജീവിക്കാം എന്ന താൾ [[ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം     

കൊറോണ എന്നൊര‍ു വൈറസ്
ലോകം മ‍ുഴ‍ുവൻ പടര‍ുന്ന‍ൂ
സോപ്പ‍ും വെളളവ‍ും ഉപയോഗിച്ച്
ഇടയ്‍ക്കിടയ്‍ക്ക് കൈ കഴ‍ുകി
നിശ്ചിത അകലം പാലിച്ച്
വീടിന‍ു പ‍ുറത്തിറങ്ങാതെ
ഒറ്റക്കെട്ടായി നിന്ന് ഓടിക്കാം
കൊറോണ വൈറസിനെ ഓടിക്കാം
നാട്ടിൻ നന്മയ്‍ക്കായി പോരാടാം
 

ദീപ‍ു.എസ്.എസ്
2 കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത